¡Sorpréndeme!

റെക്കോർഡ് നേട്ടവുമായി പൃഥ്വിരാജ് | filmibeat Malayalam

2019-04-01 131 Dailymotion

prithviraj enters in 50 crore club
വിമര്‍ശനങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മുന്നേറിയ താരം നേരത്തെ തന്നെ 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു.എന്ന് നിന്റെ മൊയ്തീന്‍, എസ്ര, അമര്‍ അക്ബര്‍ അ്‌ന്തോണി തുടങ്ങിയ സിനിമകള്‍ 50 കോടിക്ക് മുകളില്‍ കലക്ഷന്‍ സ്വന്തമാക്കിയിരുന്നു.ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ 50 കോടി നേട്ടം സ്വന്തമാക്കിയ നിര്‍മ്മാതാവായും പൃഥ്വി മാറിയിരുന്നു. ഇപ്പോഴിതാ ലൂസിഫറും